25 April Thursday

കേരഗ്രാമം പദ്ധതിയിൽ 
വളം വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

പൂയപ്പള്ളി പഞ്ചായത്തിൽ ജൈവ വളം വിതരണം 
ജി എസ് ജയലാൽ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

ഓയൂർ 
കേരഗ്രാമം പദ്ധതി പ്രകാരം പൂയപ്പള്ളി പഞ്ചായത്തിൽ മൂന്നാം വർഷ ജൈവ വളം വിതരണം തുടങ്ങി. ജി എസ് ജയലാൽ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു.  
കൊട്ടാരക്കര കൃഷി അസിസ്റ്റന്റ്‌ ഡയറക്ടർ ആർ ജയശ്രീ, ജില്ലാ പഞ്ചായത്ത്‌അംഗം അഡ്വ. ഷൈൻകുമാർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ബി ബിന്ദു, കൃഷി ഓഫീസർ എസ് എൽ ദിവ്യ, കേരഗ്രാമം സെക്രട്ടറി ഷാജിലാൽ, ആർ ഉദയൻ, അന്നമ്മ ബേബി, സാബുവി ജോർജ്, സുരേഷ് ജേക്കബ്, എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top