23 April Tuesday

ചടയമംഗലം ബ്ലോക്ക്‌ മന്തുരോഗവിമുക്തം

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

മന്തുരോഗ വിമുക്ത പഞ്ചായത്ത് ലതികാവിദ്യാധരൻ പ്രഖ്യാപനം നടത്തുന്നു

ചടയമംഗലം

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിനെ മന്തുരോഗ വിമുക്തമായി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ വെളിനല്ലൂർ സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ അനിതയ്ക്ക് സർട്ടിഫിക്കറ്റ് കൈമാറി പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് ഹരി വി നായർ,  സ്ഥിരംസമിതി അധ്യക്ഷരായ ആർ ജയന്തിദേവി, കെ ഉഷ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി വിക്രമൻ, കരിങ്ങന്നൂർ സുഷമ, രാധിക, സുജിത്, ഹെൽത്ത് സൂപ്പർവൈസർ കൃഷ്ണകുമാർ, എച്ച്ഐമാരായ സുധാമണി,  ഓസ്റ്റിൻ ജോൺ, ബ്ലോക്ക് സെക്രട്ടറി ആര്‍ വിമൽചന്ദ്രൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top