28 March Thursday

ത്രോബോൾ ജില്ലാ ചാമ്പ്യൻഷിപ്: 
കരുനാഗപ്പള്ളി ബോയ്‌സ്‌ സ്‌കൂൾ വിജയികൾ

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023
കൊല്ലം
കരുനാഗപ്പള്ളി ബോയ്സ് എച്ച്എസ്എസ് ഗ്രൗണ്ടിൽ നടന്ന ജില്ലാ ത്രോബോൾ അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കരുനാഗപ്പള്ളി ബോയ്സ് എച്ച്എസ്എസ് ജില്ലാ ചാമ്പ്യൻഷിപ് നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ തേവലക്കര ഗേൾസ് എച്ച്എസ് സ്കൂളിലെ ഡീയാഗോ സ്പോർട്സ് ക്ലബ് വിജയികളായി.  പെൺകുട്ടികളുടെ വിഭാഗത്തിൽ ന്യൂവേൾഡ് ക്ലബ്ബും, ഡൈനാമിക് ക്ലബ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സ്കൂൾ മാനേജർ വി രാജൻപിള്ള ഉദ്ഘാടനംചെയ്തു. ജെ പി ജയലാൽ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top