20 April Saturday

പുസ്തകം കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

റോഡുവിള കെപിഎം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്‌ എം കെ അയൂബ് ലൈബ്രറിക്ക് വേണ്ടി സമാഹരിച്ച പുസ്തകം കൈമാറുന്നു

ഓയൂർ
റോഡുവിള കെപിഎം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്‌ അംഗങ്ങൾ എം കെ അയൂബ് ലൈബ്രറിക്കു വേണ്ടി സമാഹരിച്ച പുസ്തകങ്ങൾ കൈമാറി. ഗ്രന്ഥശാലാ സെക്രട്ടറി എം എസ് ഷൈജു പുസ്തകം ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പൽ സന്തോഷ്, പിടിഎ പ്രസിഡന്റ്‌ ബി ശ്രീകുമാർ, എൻഎസ്എസ് യൂണിറ്റ് ഓഫീസർ ആർ ബിന്ദു, രഞ്ജിത്, അഹമ്മദ് എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top