25 April Thursday

ലൈഫ്‌ ഭവനനിർമാണം: തുക കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023


അങ്കമാലി
ഭവനരഹിതർക്ക്‌ സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാൽക്കരിക്കാൻ കൈത്താങ്ങായി മഞ്ഞപ്ര പഞ്ചായത്ത് ഭരണസമിതി. സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവനപദ്ധതിയിൽപ്പെടുത്തി നിർമിക്കുന്ന 50 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്‌.

പദ്ധതിയുടെ രണ്ടാംഘട്ട തുക പഞ്ചായത്ത് പ്രസിഡന്റ്‌ അൽഫോൻസ ഷാജൻ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ്‌ ബിനോയ് ഇടശേരി അധ്യക്ഷനായി.
അംഗങ്ങളായ സി വി അശോക്‌കുമാർ, വത്സലകുമാരി വേണു, സിജു ഈരാളി, സാജു കോളാട്ടുകുടി, സീന മാർട്ടിൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top