18 December Thursday

മിനി സെക്രട്ടറിയറ്റായി തൃശൂർ ; പുതുചരിത്രമെഴുതി പുതുവേഗം

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023


തൃശൂർ
ഇത് പുതുചരിത്രം, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മുഴുവൻ മന്ത്രിമാരും ഒന്നിച്ച് തൃശൂരിൽ. നാടിന്റെ വികസനക്കുതിപ്പിൽ പുതിയ അടയാളങ്ങൾ തീർക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുമായി  വിശദ അവലോകനങ്ങളും  ചർച്ചയും തീരുമാനങ്ങളും. 

ആഡംബര ഹാളുകൾക്ക് പകരം തൃശൂരിലെ പ്രസിദ്ധമായ ലൂർദ് പള്ളി ഹാളിലായിരുന്നു യോഗം. രാവിലെ 9.30നാണ് യോഗം തീരുമാനിച്ചത്. കൃത്യം 9.25 ന് മുഖ്യമന്ത്രിയെത്തി. പള്ളി വികാരി ഡേവിസ്‌ പുലിക്കോട്ടിൽ പൂച്ചെണ്ട് സമ്മാനിച്ചു. മന്ത്രിമാർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. 9.30ന് യോഗം ആരംഭിച്ചു.

രണ്ടു സെഷനുകളിലായി തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ  അവലോകനമാണ്‌ നടന്നത്‌.  രാവിലെ സർക്കാർ പദ്ധതികളുടെ പുരോഗതിയും പകൽ  മൂന്നിന്‌ ജില്ലകളിലെ ക്രമസമാധാനവും വിലയിരു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top