28 September Thursday

വായ് മൂടിക്കെട്ടി നിൽപ്പുസമരം നടത്തി പഞ്ചായത്ത് അംഗം

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023


ചേന്ദമംഗലം
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലും പ്രതിപക്ഷ എംപിമാരെ അറസ്റ്റ്‌ ചെയ്തതിലും പ്രതിഷേധിച്ച്‌ ചേന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത്‌ അംഗം വായ മൂടിക്കെട്ടി നിൽപ്പുസമരം നടത്തി.

പതിനെട്ടാംവാർഡ് എൽഡിഎഫ് അംഗം കെ ടി ഗ്ലിറ്ററാണ് പകൽ 10.30 മുതൽ 1.45 വരെ ‘ജനാധിപത്യം സംരക്ഷിക്കുക’, ‘വർഗീയവാദം തുലയട്ടെ’ എന്ന പ്ലക്കാർഡും കൈയിലേന്തി പ്രതീകാത്മക പ്രതിഷേധം നടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top