24 April Wednesday

നാൽപ്പതുമണി ആരാധന സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023


അങ്കമാലി
ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ മൂന്നുദിവസങ്ങളിലായി നടന്ന നാൽപ്പതുമണി ആരാധന സമാപിച്ചു. സമാപനദിനത്തിൽ എറണാകുളം - അങ്കമാലി അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ ആന്റണി പെരുമായന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ദിവ്യകാരുണ്യ പ്രദക്ഷിണം. ആരാധന പരിപാടികൾക്ക് ബസിലിക്ക റെക്ടർ ഫാ. ജിമ്മി പൂച്ചക്കാട്ട് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top