29 March Friday

നഗരമധ്യത്തിൽ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം; അതിഥി തൊഴിലാളി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

തിരുവനന്തപുരം > അട്ടക്കുളങ്ങരയിൽ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഉച്ചയ്‌ക്ക്‌ ഒരുമണിയോടെയായിരുന്നു സംഭവം.

നഗരമധ്യത്തിൽ റോഡിലൂടെ നടക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടാണ്‌  പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്‌. തുടർന്ന്‌ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾക്ക്‌ മാനസിക പ്രശ്‌നമുള്ളതായി സംശയിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top