25 April Thursday

സിപിഐ എം ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

പറവൂരിൽ ടി ആർ ബോസ്
പറവൂർ

സിപിഐ എം പറവൂർ ഏരിയ സെക്രട്ടറിയായി ടി ആർ ബോസിനെയും 21 അംഗ ഏരിയ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. കെ ഡി വേണുഗോപാൽ, ടി ജി അശോകൻ, കെ എ വിദ്യാനന്ദൻ, വി എസ് ഷഡാനന്ദൻ, ടി വി നിധിൻ, കെ എം അംബ്രോസ്, കെ സി രാജീവ്, കെ എസ് സനീഷ്, എ ബി മനോജ്, ടി എസ് രാജൻ, എം കെ വിക്രമൻ, എൻ എസ് അനിൽകുമാർ, പി പി അജിത്കുമാർ, പി കെ സോമൻ, അഡ്വ. യേശുദാസ് പറപ്പിള്ളി, പി ഒ സുരേന്ദ്രൻ, എം ആർ റീന, എം എം കരുണാകരൻ, എൽ ആദർശ്, എ എസ് അനിൽകുമാർ എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ.

 

ആലുവയിൽ എ പി ഉദയകുമാർ
ആലുവ

സിപിഐ എം ആലുവ ഏരിയ സെക്രട്ടറിയായി എ പി ഉദയകുമാറിനെയും 21 അംഗ ഏരിയ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. പി വി തോമസ്,  ഇ എം സലീം, എം ജെ ടോമി, പി എം സഹീർ, കെ എ ബഷീർ, അഡ്വ. കെ കെ നാസർ, തമ്പി പോൾ, പി മോഹനൻ, വി എൻ സത്യനാഥൻ, ടി വി രാജൻ, രാജീവ് സക്കറിയ, ടി ആർ അജിത്, എം ആർ സുരേന്ദ്രൻ, എൻ സി ഉഷാകുമാരി, പി ജെ അനിൽ, ടി വി പ്രദീഷ്, കെ എ അലിയാർ, എം എ അജീഷ്, ബീന അലി, ഡോ. രമാ കുമാരി എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ.

 

കളമശേരിയിൽ കെ ബി വർഗീസ്‌‌
കളമശേരി

സിപിഐ എം കളമശേരി ഏരിയ സെക്രട്ടറിയായി കെ ബി വർഗീസിനെയും 21 അംഗ ഏരിയ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. എ എം യൂസഫ്, ഹെന്നി ബേബി, സി പി ഉഷ, മുജീബ് റഹ്മാൻ, എ ഡി സുജിൽ, സി എസ് എ കരീം, ടി ടി രതീഷ്, ടി വി ശ്യാമളൻ, ചിത്ര സുരേന്ദ്രൻ, എം കെ ബാബു, പി എം മനാഫ്, പി കെ അബ്ദുൾ ഷുക്കൂർ, ടി പി ഷാജി, വി പി ഡെന്നി, ശ്രീലത ലാലു, പി ജെ ഡേവിസ്,  സി കെ ഷാജു, പി കെ തിലകൻ, ടി കെ  ഷാജഹാൻ,  കെ ജി വേണു എന്നിവരാണ്‌ ഏരിയ കമ്മിറ്റി അംഗങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top