19 April Friday

സിബിഎസ്‌ഇ സംസ്ഥാന കലോത്സവം : പാശ്ചാത്യസംഗീതത്തിൽ ടോക് എച്ച്

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022


വാഴക്കുളം
പാശ്ചാത്യസംഗീത മത്സരവേദിയിൽ വ്യത്യസ്തത പുലർത്തിയ വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂള്‍ ടീം ഒന്നാംസ്ഥാനം നേടി. പൊതു ഇനത്തിലായിരുന്നു മത്സരം.
ജോര്‍ജ് ഹാരിസണിന്റെ "വൈൽ മൈ ഗിത്താര്‍ ജെന്റ്‌ലി ബീപ്സ്’ എന്ന പാട്ടിൽ തുടങ്ങി സിസിആറിന്റെ ‘ഹാവ് യു എവർ സീൻ ദ റെയ്ൻ’, ബോൾ ജോയിയുടെ ‘ഇറ്റ്സ് മൈ ലൈഫ്’ തുടങ്ങി പ്രസിദ്ധമായ ഗാനങ്ങളും പാടിയ ടീം ഒന്നാമതെത്തി.

ഡാരല്‍ മാര്‍സല്‍ പുത്തുക്കാടന്‍, നൗമി ജോര്‍ജ്, സെറീന കൊടക്കത്തോടി (വോക്കല്‍സ്), ജോസഫ് ജെ മാത്യു (ലീഡ് ഗിത്താര്‍ ആൻഡ്‌ റിഥം), ഡേവിഡ് ജോര്‍ജ് (ബേസ് ഗിത്താര്‍), റോഹന്‍ ജോര്‍ജി മനോജ് (ലീഡ് റിഥം ആൻഡ്‌ ഗിത്താര്‍), ജോണ്‍ പടമാടന്‍ (ഡ്രംസ്), ജ്വലിന്‍ പോള്‍ ബോബന്‍ (കീബോര്‍ഡ്) എന്നിവരടങ്ങുന്ന സംഘമാണ് വിജയിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top