തൃക്കാക്കര
കാക്കനാട് ഇൻഫോപാർക്ക് പ്രോഗ്രസീവ് ടെക്കീസിന്റെ നേതൃത്വത്തിൽ കോതമംഗലം പന്ത്രപ്ര ആദിവാസി കോളനിയിലെ 133 കുടുംബങ്ങള്‍ക്കായി 72 ശുചിമുറി നിര്‍മിച്ച് നല്‍കുന്നു. ശുചിമുറി നിര്‍മാണത്തിനായി സമാഹരിച്ച 72,000 രൂപ പ്രോഗ്രസീവ് ടെക്കീസ് പ്രസിഡന്റ് അനീഷ് പന്തലാനി, മറ്റു ഭാരവാഹികളായ ഷിയാസ്, ബൈജു, സൂരജ്, ബ്രില്ല, ശ്വേത എന്നിവരുടെ നേതൃത്വത്തിൽ കലക്ടർ എന്‍ എസ് കെ ഉമേഷിന് കൈമാറി. 3750 രൂപ ഒരു ശുചിമുറിക്കായി ചെലവഴിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..