24 April Wednesday

ഓവുകള്‍ അടഞ്ഞു; നേര്യമംഗലം
പാലത്തില്‍ വെള്ളക്കെട്ട്

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022


കവളങ്ങാട്
നേര്യമംഗലം പാലത്തിലെ ഓവുകൾ അടഞ്ഞതിനാൽ വെള്ളക്കെട്ട് രൂക്ഷമായി. പാലത്തിൽനിന്ന്‌ വെള്ളം പുറത്തേക്ക് പോകേണ്ട എട്ടോളം ഓവുകളിൽ ചിലത് അടഞ്ഞതാണ് വെള്ളക്കെട്ടിന്‌ കാരണം. ഇതോടെ ഇഞ്ചത്തൊട്ടി, കാഞ്ഞിരവേലി പ്രദേശത്തുള്ള സ്‌കൂൾ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർ നേര്യമംഗലത്തെത്താൻ ബുദ്ധിമുട്ടുന്നു. വാഹനങ്ങൾ പോകുമ്പോൾ ദേഹത്ത് വെള്ളം തെറിക്കുന്നത് നിത്യസംഭവമാണ്. നിരവധി വിനോദസഞ്ചാരികൾ മൂന്നാറിലേക്ക് പോകുന്നത് ഇതുവഴിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top