26 April Friday

അങ്കമാലിയിൽ കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞുവീണ് 2 തൊഴിലാളികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

കൊച്ചി> അങ്കമാലി കറുകുറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു. ജോണി അന്തോണി (52), പശ്ചിമ ബംഗാൾ സ്വദേശിയായ
അലി ഹസൻ(30)എന്നിവരാണ് മരിച്ചത്.

കറുകുറ്റി ഫൊറോന പള്ളിക്ക് പിറകിൽ നിർമ്മാണത്തിലിരുന്ന രണ്ട് നില വീടിന്‍റെ സ്ളാബ് വീണാണ് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു.  ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top