29 March Friday

വിദ്യാർഥികൾക്ക്‌ 5 കിലോ 
അരിവിതരണം ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023


തിരുവനന്തപുരം
വിദ്യാർഥികൾക്ക്‌ അവധിക്കാലത്തേക്കായി സർക്കാർ നൽകുന്ന അഞ്ച്‌ കിലോ അരിവിതരണം ചൊവ്വ ആരംഭിക്കും. പ്രീ പ്രൈമറിമുതൽ എട്ടുവരെയുള്ള 12,037 വിദ്യാലയങ്ങളിലെ 28. 74 ലക്ഷം കുട്ടികൾക്ക്‌ അരി ലഭിക്കും. ആവശ്യമായ 14,000 ടൺ അരി സപ്ലൈകോ വഴി എത്തിച്ചിട്ടുണ്ട്‌. 31നകം വിതരണം പൂർത്തിയാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top