ഗവർണർ കേന്ദ്ര സർക്കാരിന്റെ കളിപ്പാവയായി മാറി. സർവകലാശാലാ നിയമത്തിൽ കേരള സർക്കാരിന്റെ ഭേദഗതി ശരിയായ ദിശയിലുള്ളതാണ്. വൈസ് ചാൻസലറെ നിശ്ചയിക്കുന്നതിൽ ഗവർണർക്കും യുജിസി പ്രതിനിധിക്കും പ്രാമുഖ്യമുണ്ടായാൽ ആർഎസ്‌എസുകാരൻ തന്നെ ആ സ്ഥാനത്തെത്തും.
ആർഎസ്‌എസുകാരെ അവരോധിച്ച് അക്കാദമിക് സ്ഥാപനങ്ങളെയാകെ തകർക്കുകയാണ് കേന്ദ്ര സർക്കാർ. യുജിസി അടക്കമുള്ള സ്ഥാപനങ്ങളുടെയെല്ലാം തലപ്പത്ത് ഇവരാണ്. ഇവർ വിദ്യാഭ്യാസത്തെക്കുറിച്ച് ധാരണയില്ലാത്തവരുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..