25 April Thursday

നിക്ഷേപം സർക്കാർ 
മേഖലയിൽ: 
റസൂൽ പൂക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022

image credit resul pookutty twitter


തിരുവനന്തപുരം
വിദ്യാഭ്യാസം നേടാനും ജീവൻ നഷ്ടമായേക്കാവുന്ന രോഗങ്ങളിലും തനിക്ക്‌ താങ്ങായത്‌ സർക്കാർ സംവിധാനമാണെന്ന്‌ റസൂൽ പൂക്കുട്ടി. അതുകൊണ്ടുതന്നെ നിക്ഷേപം നടത്തുമ്പോൾ സർക്കാർ മേഖലയ്ക്ക് സമർപ്പിക്കാനാണ് താൽപ്പര്യം. അഞ്ചലിലെ ആരോഗ്യകേന്ദ്രം മെച്ചപ്പെടുത്താൻ നടത്തിയ ശ്രമം പരാമർശിച്ചാണ് ഇക്കാര്യം പറഞ്ഞത്. മൂന്നാമത് ലോക കേരളസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top