24 April Wednesday

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ ഫെസ്‌റ്റിവൽ 
മെഗാ ഇവന്റ്‌ നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022


തിരുവനന്തപുരം
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ ഫെസ്‌റ്റിവൽ മെഗാ ഇവന്റ്‌  ഞായറാഴ്‌ച. കേരള സർവകലാശാല സെനറ്റ്‌ ഹാളിൽ വൈകിട്ട്‌ ആറിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. അക്ഷരമുറ്റം ബ്രാൻഡ്‌ അംബാസഡർ മോഹൻലാൽ മുഖ്യാതിഥിയാകും. സംസ്ഥാനതല മത്സരവിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും. ശേഷം ജോ ആൻഡ്‌ സുദീപ്‌ മ്യൂസിക്കൽ ബാൻഡിന്റെ കലാപരിപാടിയും നൃത്ത പരിപാടിയും ഉണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top