06 December Wednesday

നിപാ: പ്രചാരണം വ്യാജം

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2023


കൊച്ചി
എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപാ രോഗി വന്നുപോയി എന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശം അടിസ്ഥാനരഹിതമാണെന്ന് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു. വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top