29 March Friday

പിവിഎസ് ആശുപത്രി ശുചിയാക്കാൻ ചുമട്ടുതൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020


കോവിഡ് ലക്ഷണമുള്ളവർക്ക്‌ ഒപി വിഭാഗം ആരംഭിക്കുന്നതിന് സർക്കാർ ഏറ്റെടുത്ത എറണാകുളം പിവിഎസ് ആശുപത്രിയിലെ ശുചീകരണ പ്രവർത്തനങ്ങൾ സിഐടിയു സിറ്റി ചുമട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. അഞ്ചുനില കെട്ടിടത്തിൽ അമ്പതോളം ചുമട്ടുതൊഴിലാളികൾ പ്രാഥമിക ശുചീകരണ പ്രവർത്തനവും അണുനശീകരണ പ്രക്രിയയുമാണ് ആരംഭിച്ചത്. ആലുവ  ജനറൽ ആശുപത്രി ആർഎംഒ ഡോ. ഹനീഷ് മീരാസ, സിഐടിയു സിറ്റി ചുമട് സെക്രട്ടറി കെ എം അഷറഫ്, പ്രസിഡന്റ് വി എൻ സത്യൻ, വൈസ് പ്രസിഡന്റുമാരായ എസ് മുനാസ്, എം ജെ ഡേവിഡ് എന്നിവർ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top