20 April Saturday

സുധാകരന്റേത്‌ അക്രമികളുടെ കോൺഗ്രസ്‌: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022


തിരുവനന്തപുരം
കെ സുധാകരൻ നയിക്കുന്ന കോൺഗ്രസ്‌ അക്രമികളുടേതായെന്ന്‌  സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. കേരളത്തിൽ കൊലപാതകപരമ്പര സൃഷ്ടിക്കാനാണ്‌ ശ്രമിക്കുന്നത്‌.

ധീരജിന്റെയും കുടുംബത്തിന്റെയും സഹപാഠികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും എം എ ബേബി പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top