20 April Saturday

ഇന്നെത്തും 1500 പ്രവാസികൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020


നെടുമ്പാശേരി
എട്ട് വിമാനങ്ങളിലായി വെള്ളിയാഴ്ച ആയിരത്തഞ്ഞൂറോളം പ്രവാസികൾ കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങും. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽനിന്ന് എയർഇന്ത്യ പ്രത്യേക സർവീസ് നടത്തും. ഡൽഹിവഴി രാത്രി എട്ടിന്‌ വിമാനം കൊച്ചിയിലെത്തും.

വെള്ളിയാഴ്‌ച എത്തുന്ന മറ്റ്‌ സർവീസുകൾ: സൗദിയ ആബ പകൽ 2, ഗൾഫ് എയർ ബഹ്റൈൻ പകൽ 3, എയർഇന്ത്യ എക്സ്പ്രസ് ക്വാലാലംപൂർ വൈകിട്ട് 4.20, എത്തിഹാദ് അബുദാബി വൈകിട്ട്‌ 5.20, ഇൻഡിഗോ കുവൈറ്റ്‌ വൈകിട്ട്‌ 6.35, എയർഇന്ത്യ റിയാദ് രാത്രി 9, എയർഇന്ത്യ എക്സ്പ്രസ് അബുദാബി രാത്രി 11.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top