24 April Wednesday

ചോറ്റാനിക്കരയ്‌ക്കും ഏലൂരിനും നവകേരളം പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Thursday Sep 9, 2021


തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ നൂറുദിന കർമപദ്ധതിയിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള നവകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു. ഖരമാലിന്യ സംസ്‌കരണം ഫലപ്രദമായി നടപ്പാക്കിയതിനാണ്‌ പുരസ്‌കാരമെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ജില്ലകളിൽ ഒരു പഞ്ചായത്തിനും നഗരസഭയ്‌ക്കുമാണ്‌ രണ്ടുലക്ഷം രൂപവീതം പുരസ്‌കാരം.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top