തിരുവനന്തപുരം
എഐ കാമറ സംവിധാനം ഉപയോഗിച്ച് പിഴ ഈടാക്കാൻ തുടങ്ങിയ രണ്ടാംദിവസം 49317 ട്രാഫിക് നിയമലംഘനം. തിങ്കൾ രാത്രി 12 മുതൽ ചൊവ്വ വൈകിട്ട് അഞ്ചുവരെയുള്ള കണക്കാണിത്.
കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്, 8454. കുറവ് വയനാട്ടിലും, 1531 നിയമലംഘനം. തിങ്കളാഴ്‌ച രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ 29134 നിയമലംഘനമായിരുന്നു. ചൊവ്വാഴ്‌ച ജില്ലാകൺട്രോൾ റൂമുകളിൽനിന്നായി ഇരുപതിനായിരം നിയമലംഘനത്തിന് നോട്ടീസ് അയച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..