കളമശേരി
ഏലൂർ നഗരസഭയിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ സംബന്ധിച്ച ജനകീയ ചർച്ചയ്ക്കും വിശകലനത്തിനുമുള്ള ഹരിതസഭ ടൗൺഹാളിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ ഡി സുജിൽ അധ്യക്ഷനായി. നഗരസഭയിലെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തി. ഹരിതകർമസേനയ്ക്ക് നൂറുശതമാനം യൂസർഫീ നൽകിയ വാർഡിലെ കൗൺസിലർമാർക്ക് ഉപഹാരം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..