26 April Friday

ഓണത്തിന്‌ ഇരട്ടിമാധുര്യം ; കിറ്റിന്‌ പുറമെ സബ്‌സിഡി നിരക്കിൽ ഒരു കിലോ പഞ്ചസാരയും 10 കിലോ അരിയും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022


‌തിരുവനന്തപുരം   
ഓണത്തിന് സൗജന്യ കിറ്റിനു പുറമെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സബ്‌സിഡി നിരക്കിൽ ഒരു കിലോ പഞ്ചസാരയും അഞ്ചു കിലോവീതം പച്ചരിയും കുത്തരിയും നൽകും. ഈ വർഷത്തെ ഓണം സമ്പന്നമാക്കാൻ ഭക്ഷ്യവകുപ്പ് മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന്‌ മന്ത്രി ജി ആർ അനിൽ പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ വിപണി ഇടപെടലുകളാണ് നടത്തുന്നത്‌. 14 ഇനം സാധനമടങ്ങിയ സൗജന്യ ഓണക്കിറ്റ് 10 മുതൽ വിതരണം ചെയ്യും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top