19 April Friday

കൊച്ചി കായലില്‍ പുതിയ ഇനം
 ഞണ്ടിനെ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

കൊച്ചി> കൊച്ചി കായലിൽ പുതിയ ഇനം ഞണ്ടിനെ മലയാളി ഗവേഷകർ അടങ്ങുന്ന സംഘം കണ്ടെത്തി. കുസാറ്റ് സ്കൂൾ ഓഫ് മറൈൻ സയൻസ് ഡീനും സീനിയർ പ്രൊഫസറും പരിസ്ഥിതി ഗവേഷകനുമായ ഡോ. എസ് ബിജോയ് നന്ദനോടുള്ള ആദരസൂചകമായി ‘അനിപ്‌റ്റുംനസ്‌ ബിജോയി’ അഥവാ ‘ബിജോയ്‌സ്‌ ക്രാബ്‌’ എന്നാണ്‌ പേര്‌ നൽകിയിരിക്കുന്നത്‌. 
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മറൈൻ ബയോളജിവകുപ്പ്‌ സീനിയർ ഗവേഷകൻ ഹരി പ്രവേദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇതിനെ കണ്ടെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top