28 March Thursday

ഭിന്നശേഷിസൗഹൃദ 
വാരാചരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022


കളമശേരി
ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ഭിന്നശേഷിസൗഹൃദ സമൂഹം എന്ന സന്ദേശമുയർത്തി സമഗ്രശിക്ഷാ കേരളയുടെ ജില്ലാ ബിഗ് ക്യാൻവാസ് മന്ത്രി പി രാജീവ് ഒപ്പുവച്ച് ഉദ്ഘാടനം ചെയ്തു.

കളമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി, എസ്എസ്‌കെ ഉദ്യോഗസ്ഥരായ പി കെ മഞ്ജു, അശ്വതി കെ രാജ്, ആർ എസ് സോണിയ, പി എൻ റെജികുമാർ, സുരേഷ് സുബ്രഹ്മണ്യം, വി പി ജയപ്രകാശ്, ഭിന്നശേഷി വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top