26 April Friday

കുടിവെള്ള വിതരണവുമായി 
പികെഎസ് പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

 ഉദുമ

കുടിവെള്ളം ക്ഷാമം രൂക്ഷമായ സങ്കേതങ്ങളിൽ  ആശ്വാസമായി  പികെഎസ് പ്രവർത്തകർ. ഉദുമ നാലാംവാതുക്കൽ, കുണ്ടോളം പാറ,  മുക്കുന്നോത്ത് കോളനികളിലാണ്  കുടിവെള്ള വിതരണം നടത്തിയത്.  സംസ്ഥാനക്കമ്മിറ്റിയംഗം ചന്ദ്രൻ കൊക്കാൽ ഉദ്ഘാടനം ചെയ്തു. എൻ വി നാരായണൻ അധ്യക്ഷനായി. എൻ വി നവീൻ പുരുഷോത്തമൻ, ടി  അശോകൻ, അബ്ബാസ് പാക്യാര എന്നിവർ  സംസാരിച്ചു.  ടി അരവിന്ദൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top