26 April Friday

ഉന്നതവിജയികൾക്ക്‌ യുവതയുടെ ആദരം

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

ഡിവൈഎഫ്ഐ നേതൃത്വത്തിലുള്ള പഠനോപകരണ വിതരണവും, എസ്എസ്എൽസി–- പ്ലസ് ടു വിജയികൾക്കുള്ളഅനുമോദനവും സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

കാസർകോട്‌ 

ഡിവൈഎഫ്ഐ നേതൃത്വത്തിൽ പഠനോപകരണ വിതരണവും, എസ്എസ്എൽസി–- പ്ലസ് ടു വിജയികളെ അനുമോദിച്ചു.  ചെർക്കള യൂണിറ്റിൽ (ഐമാക്സ് ഓഡിറ്റോറിയം ) സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ബി അഷിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രസിഡന്റ്‌ ഷാലു മാത്യു, ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ്, സുഭാഷ് പാടി, കെ ജ്യോതി, എ ആർ ധന്യവാദ്, ബി ദീക്ഷിത, കെ വി ബാലരാജൻ, കെ സിദ്ദിഖ്, അബ്ദുൽ നാസർ, വി വി മിഥുൻരാജ് എന്നിവർ സംസാരിച്ചു. ടി ജെ പ്രദീപ്‌ സ്വാഗതം പറഞ്ഞു.  ജൂൺ 15നകം 1628 യൂണിറ്റുകളിൽ പഠനോത്സവങ്ങൾ സംഘടിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top