19 April Friday
ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതക്കുരുക്ക്‌

പള്ളിക്കര റെയിൽവേ ഗേറ്റ് 
പിക്കപ്പ്‌ ഇടിച്ച് തകർന്നു

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിൽ ചരക്ക് ലോറി ഇടിച്ച് ഗേറ്റ് തകർന്ന നിലയിൽ

 നീലേശ്വരം

ദേശീയപാതയിൽ നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിൽ പിക്കപ്പ്‌ ഇടിച്ച്‌ ഗതാഗതക്കുരുക്ക്‌.  ഞായർ വൈകിട്ട് 4.30ന്‌ ഓക്ക–- -എറണാകുളം ട്രെയിൻ കടന്നുപോകാൻ  ഗേറ്റ് അടച്ചപ്പോഴാണ്‌ സംഭവം. ഗേറ്റ് തകർന്നതിനെത്തുടർന്ന്‌ നാലുമണിക്കൂറോളം ഗതാഗതം  തടസപ്പെട്ടു. 
കണ്ണൂർ ഭാഗത്തുനിന്ന് വരികയായിരുന്ന പിക്കപ്പ്‌.  ഗേറ്റ് തകർന്നതിനെത്തുടർന്ന്  ട്രെയിൻ അരമണിക്കൂറോളം പിടിച്ചിട്ടു. റെയിൽവേ അധികൃതരെത്തി മണിക്കൂറുകളോം പരിശ്രമിച്ചാണ്  രാത്രി വൈകി ഗതാഗതം പുനസ്ഥാപിച്ചത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top