29 March Friday

കോവിഡ് കെയർ സെന്ററുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

കാസർകോട്‌

കോവിഡ് 19 ചികിത്സാ സൗകര്യം ഒരുക്കുന്നതിനും രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും പാർപ്പിക്കുന്നതിനുമായി സർക്കാർ തലത്തിൽ ജില്ലയിൽ  കോവിഡ് കെയർ സെന്ററുകളായി സജീകരിച്ച ആശുപത്രികൾ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, പനത്തടി താലൂക്ക് ആശുപത്രി, പെരിയ സിഎച്ച്സി, ബദിയടുക്ക സിഎച്ച്സി. സ്വകാര്യ ആശുപത്രികളും സ്ഥാപനങ്ങളും:  കാസർകോട് അരമന ആശുപത്രി, കെയർവെൽ ആശുപത്രി, കാസർകോട് എയർലൈൻസ് ലോഡ്ജ്, പെരിയ കേന്ദ്ര സർവ്വകലാശാല ഹോസ്റ്റൽ, പടന്നക്കാട് കേന്ദ്ര സർവ്വകലാശാല പഴയ കെട്ടിടം, ഉദയഗിരി വർക്കിങ് വുമൺ ഹോസ്റ്റൽ, ബെണ്ടിച്ചാൽ ഇസ്ലാമിക് സ്‌കൂൾ, മാലിക് ദിനാർ ആശുപത്രി, ഉക്കിനടുക്ക മെഡിക്കൽ കോളേജ് കെട്ടിടം, കാഞ്ഞങ്ങാട് സർജി കെയർ ആശുപത്രി, കെയർ ആൻഡ്‌ ക്യൂ ആശുപത്രി, കാഞ്ഞങ്ങാട് മദേർസ് ആശുപത്രി.
 സ്‌കൂളുകളും സ്ഥാപനങ്ങൾ:  ഉദുമ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, പള്ളിക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, പെരിയ ഗവ.  ഹയർസെക്കൻഡറി സ്‌കൂൾ, ഇക്ബാൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, ജിയുപിഎസ് പുത്തക്കാൽ, മടിക്കൈ ഫസ്റ്റ്, കയ്യൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, കയ്യൂർ ഐടിഐ, ചെറുവത്തൂർ ടിഎച്ച്എസ്എസ് ഹോസ്റ്റൽ, എംആർ എസ് വെള്ളച്ചാൽ, തൃക്കരിപ്പൂർ വിപിപിഎംകെപി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, പടന്നക്കടപ്പുറം ജിഎഫ്എച്ച്എസ്എസ്, പേരോൽ ഐസിഡിഎസ് ട്രേയിനിങ് സെന്റർ, ബെല്ല എച്ച്എസ്എസ്, ചെമ്മട്ടംവയൽ സയൻസ് പാർക്ക്, ഷറഫ് കോളേജ് പഴയ കെട്ടിടം, വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് കോളേജ്, തോമാപുരം എച്ച്എസ്എസ്, എളേരിത്തട്ട് ഗവ. കോളേജ്, കരിന്തളം ഗവ. കോളേജ്, തായന്നൂർ ജിഎച്ച്എസ്, രാജപുരം ഹോളിഫാമിലി എച്ച്എസ്എസ്, പാണത്തൂർ ജിഡബ്ലുഎച്ച്എസ്, കാസർകോട് എച്ച്‌എസ്എസ്, മുള്ളേരിയ എച്ച്എസ്, ദേലംപാടി എസ്‌സി, എസ്ടി ഹോസ്റ്റൽ, പനത്തടി എച്ച്എസ്എസ്, ബന്തടുക്ക ജിഎച്ച്എസ്, ബേഡഡുക്ക പഞ്ചായത്തിലെ എൻഡേസൾഫൻ കെട്ടിടം,  മുന്നാട് കോളേജ്, കുണ്ടംകുഴി എച്ച്എസ്എസ്, പൊലീസ്‌  ക്വട്ടേഴ്‌സ്, ചെങ്കള എച്ച്എസ്എസ്, ചെമ്മനാട് എച്ച്എൻഎസി ആശുപത്രി, മൊഗ്രാൽപുത്തുർ ജിഎച്ച്എസ്എസ്, മായിപ്പാടി ഡയറ്റ്, കുംബഡാജെ പഞ്ചായ്തതിലെ ബഡ്‌സ് സ്‌കൂൾ, ദുർഗാ പരമേശ്വരി എഎച്ച്എസ്എസ്, ജി ജെബിഎച്ച് സ്‌കൂൾ, ബഡ്‌സ് സ്‌കൂൾ മുളിയാർ, ബോവിക്കാനം എച്ച്എസ് എസ്, പിഎച്ച്സി ബെള്ളൂർ, ബദിയടുക്ക പട്ടികജാതി ഹോസറ്റൽ, പെർഡാല ജിഎച്ച്എസ്‌എസ്‌, മഞ്ചേശ്വരം താലൂക്കിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക് സമീപമുള്ള സ്‌കൂളുകൾ, എസ്എടിഎച്ച്എസ്എസ്  മഞ്ചേശ്വരം, വാണി വിജയ എച്ച്എസ് കൊടലമൊഗരൂർ, മിയാപദവ് വിദ്യാവർധക എച്ച്എസ്എസ്, ജിഎച്ച് എസ്എസ് മംഗൽപാടി, പൈവളിഗ ജിഎച്ച്എസ്എസ്, കുമ്പള  ജിഎച്ച്എസ്എസ്, അംഗടിമുഗർ  ജിഎച്ച്എസ്എസ്, എൻമകജെ സത്യനാരായണ ഹൈസ്‌കൂൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top