18 December Thursday

ജില്ലാ സ്‌കൂൾ കലോത്സവം 
കാറഡുക്കയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

 കാസർകോട്‌

ജില്ലാ സ്‌കൂൾ കലോത്സവം  കാറഡുക്ക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നവംബർ അവസാനമോ ഡിസംബർ ആദ്യമോ നടത്താൻ തീരുമാനിച്ചു.  കായിക മേള ബങ്കളം കക്കാട്ട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലും നടത്തും. ഒക്‌ടോബറിലാകും ഇത്‌. ജില്ലാ സ്‌കൂൾ ശാസ്‌ത്രമേള അമ്പലത്തുകര ജിവിഎച്ച്‌എസ്‌എസിലും നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top