10 July Thursday

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് യോഗം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

കെഎസ്ടിഎ സംഘടിപ്പിച്ച എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് യോഗം സംസ്ഥാന സെക്രട്ടറി കെ രാഘവൻ 
ഉദ്ഘാടനം ചെയ്യുന്നു.

 കാഞ്ഞങ്ങാട്

കെഎസ്ടിഎ ജില്ലാ കമ്മിറ്റി എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് യോഗം സംഘടിപ്പിച്ചു. 
ബല്ല ഈസ്റ്റ് ഗവ.  ഹയർസെക്കൻഡറി സ്കൂളിൽ കെഎസ്ടിഎ  സംസ്ഥാന സെക്രട്ടറി കെ രാഘവൻ ഉദ്ഘാടനം ചെയ്തു. 
ജില്ലാ പ്രസിഡന്റ്‌ എ ആർ വിജയകുമാർ അധ്യക്ഷനായി.   ജില്ലാ വൈസ്‌പ്രസിഡന്റുമാരായ പി ശ്രീകല, വി കെ ബാലാമണി, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ  ലളിത , പി പി കമല, കെ വി രാജൻ, സി അഷ്‌റഫ്‌  എന്നിവർ സംസാരിച്ചു . 
ജില്ലാ സെക്രട്ടറി പി ദിലീപ്കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ വി രാജേഷ് നന്ദിയും പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top