കാസർകോട്
നിർധന കുടുംബത്തിന് വീട് നിർമിച്ച് നൽകാൻ ചെമ്പകം പൂക്കുമിടം കൾച്ചറൽ ആൻഡ് ചാരിറ്റി ഫോറം.
‘ചെമ്പകത്തണൽ’ വീടിന്റെ അപേക്ഷാ ഫോറം മുൻ മന്ത്രി ഡോ. തോമസ് ഐസക്ക് പ്രകാശിപ്പിച്ചു. ആറുമാസത്തിനകം വീട് നിർമിച്ച് നൽകും.
അജിതാ പ്രശാന്ത് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, ടി എം എ കരീം, റനീഷ് കുമാർ, വിജിൻ ഗോപാൽ, വിജിത കൊപ്പൽ, ആദർശ് ബേപ്പ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..