തൃക്കരിപ്പൂർ
സംസ്ഥാന യൂത്ത് അണ്ടർ - 20 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. കണ്ണുർ റൂറൽ എഎസ്‌പി ടി പി രഞ്ചിത്ത് വിജയികൾക്ക് ഉപഹാരം നൽകി. വീരമണി ചെറുവത്തൂർ അധ്യക്ഷനായി. പി കെ ബാവ, എ കെ ഷെരിഫ്, രഘുനാഥ്, അഷ്റഫ് ഉപ്പള, കെ പി സി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. ടി കെ എം മുഹമ്മദ് റഫീഖ് സ്വാഗതവും സി വി ഷാജി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..