26 April Friday

ചീമേനി രക്തസാക്ഷി ദിനാചരണം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

ചീമേനി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ചീമേനി രക്തസാക്ഷി നഗറിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ജനാർദനൻ പതാക ഉയർത്തുന്നു

ചീമേനി
ചീമേനി രക്തസാക്ഷി ദിനാചരണം 23ന്‌ ചീമേനി രക്തസാക്ഷി നഗറിൽ നടക്കും. പുലർച്ചെ 5.30ന്‌ ചീമേനി രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ പതാക ഉയർത്തും. പകൽ മൂന്നിന്‌ ചീമേനി മുത്തപ്പൻ മഠപ്പുര പരിസരത്തുനിന്നും റെഡ്‌ വളണ്ടിയർ മാർച്ചും പൊതുപ്രകടനവും നടക്കും. വൈകിട്ട് അഞ്ചിന്‌  അനുസ്‌മരണ പൊതുയോഗം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ ബിരിക്കുളം ത്രീ സ്‌റ്റാറിന്റെ  തുടിനാടകവും അരങ്ങേറും. ചീമേനി രക്തസാക്ഷി നഗറിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി ജനാർദനൻ പതാക ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top