18 December Thursday
കെപിവിയു (സിഐടിയു) സംസ്ഥാന സമ്മേളനം

പ്രൗഢം സ്വാഗതഗാനം

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ (സിഐടിയു)
സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സ്വാഗതഗാനം

കാഞ്ഞങ്ങാട്

കേരള ഫോട്ടോ​ഗ്രാഫേഴ്സ് ആൻഡ് വീഡിയോ ​ഗ്രാഫേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ പ്രൗഡി വിളിച്ചോതി സം​ഗീത ശിൽപ്പം. ബാബുരാജ് കൊടക്കാട് രചനയും ഉപ്പിലിക്കൈ ​ഗവ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ​ഗം​ഗാധരൻ സം​ഗീതവും നൽകിയാണ് സം​ഗീത ശിൽപ്പത്തെ വേദിയിലെത്തിച്ചത്. മടിക്കൈയുടെയും പൈവളി​ഗെയുടെയും കയ്യൂരിന്റെയും വീരേതിഹാസങ്ങൾ പ്രതിഫലിപ്പിക്കുന്നതായിരുന്നു ​വരികൾ. ഋഷിത സി പവിത്രൻ, ശ്രീലക്ഷ്മി വാരിക്കാട്ട്,  ശിവപ്രിയ വാരിക്കാട്ട്, ആതിരമാക്കരം കോട്ട്, പി മഞ്ജിഷ തുടങ്ങിയവരാണ് ആലപിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top