19 April Friday

അവകാശ സംരക്ഷണ 
ജാഥക്ക്‌ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
കാസർകോട്‌
അന്തസായി തൊഴിലെടുക്കാൻ അനുവദിക്കുക, എസ്‌ബിഐ പൊതുമേഖലയിൽ നിലനിർത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഉയർത്തി എസ്‌ബിഐ എപ്ലോയീസ്‌ ഫെഡറേഷൻ (ബെഫി) സംസ്ഥാന കമ്മിറ്റി നടത്തുന്ന അവകാശ സംരക്ഷണ ജാഥക്ക്‌  കാസർകോട്‌ സ്വീകരണം നൽകി. സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി മണിമോഹനൻ ഉദ്‌ഘാടനം ചെയ്‌തു. കെ രാഘവൻ അധ്യക്ഷനായി. അഖിലേന്ത്യാ ജോയിന്റ്‌ സൈക്രട്ടറി സി രാജീവൻ, ജാഥാ ലീഡർ സി ജയരാജ്, അമൽ രവി സംസാരിച്ചു. ഫെഡറേഷൻ ഇ പി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top