ചീമേനി
കൊടക്കാട് കെഎംവിഎച്ച്എസ് 1994 എസ്എസ്എൽസി ബാച്ച് സഹപാഠികളുടെ കൂട്ടായ്മയായ ‘ഓർമത്തണൽ’ ചീമേനിയിലെ എൻ കെ ശ്രീജയുടെ ചികിത്സക്കായി സമാഹരിച്ച 1,20,000 രൂപ കൈമാറി. എം രാജഗോപാലൻ എംഎൽഎ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കെ പി വത്സലൻ, കെ ടി ലത, മനോജ് പട്ടോളി, പത്മകുമാർ, എം വി മധുകുമാർ, മധുസൂദനൻ, പ്രേംരാജ്, രമേശൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..