29 March Friday

പെരുന്നാൾ സ്‌നേഹവുമായി 
ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

വെള്ളച്ചാൽ ജിഎംആർഎസിലെ കൊവിഡ്‌ പ്രഥമകേന്ദ്രത്തിൽ പെരുന്നാൾ ദിനത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ ബിരിയാണി വിതരണം ചെയ്യുന്നു

കൊടക്കാട് 

കോവിഡ് രോഗികൾക്ക് ഭക്ഷണമെത്തിച്ച് പെരുന്നാൾ സന്ദേശം. വെള്ളച്ചാൽ  ജിഎംആർഎസിലെ പ്രഥമകേന്ദ്രത്തിൽ കഴിയുന്നവർക്കാണ് ഡിവൈഎഫ്ഐ കൊടക്കാട് വെസ്റ്റ്, നോർത്ത് കമ്മിറ്റികൾ ഭക്ഷണമെത്തിച്ചത്. ഈ കേന്ദ്രത്തിൽ പത്തുദിവസമായി  ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്‌തു.  പെരുന്നാൾ ദിനത്തിൽ ബിരിയാണിയും പ്രത്യേകമായി നൽകിയത്‌ സഹജീവി സ്‌നേഹമെന്ന പെരുന്നാൾ സന്ദേശം കൂടിയായി.  യൂണിറ്റ്‌ കമ്മിറ്റികൾ വീടുകളിൽ നിന്നു  ഭക്ഷണപ്പൊതികൾ ശേഖരിച്ചാണ് കേന്ദ്രത്തിൽ വിതരണം ചെയ്യുന്നത്.

 

 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top