19 April Friday

കിണറിൽ വിഷം കലർത്തിയത്‌: അന്വേഷണം ഊർജിതപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
പനയാൽ
കിണറിൽ വെള്ളത്തിൽ വിഷം കലർത്തി അപായപെടുത്താൻ ശ്രമിച്ചതായി പരാതിയിൽ ബേക്കൽ പൊലീസ്‌ അന്വേഷണം ഊർജിതപ്പെടുത്തി. ബട്ടത്തൂർ ദേവൻ പൊടിച്ച പാറയിലെ ദേവകിയുടെ വീട്ടുകിണറ്റിലാണ്‌ വിഷ ദ്രാവകം ഒഴിച്ചത്‌. കിണറിന്‌ സമീപത്ത്‌ വിഷക്കുപ്പി കണ്ടെത്തിയിരുന്നു. ബേക്കൽ ഇൻസ്‌പെക്ടർ യു പി വിപിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top