25 April Thursday

ജില്ലാ സമ്മേളനം: രചനാ മത്സരം

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

 കാസർകോട്‌

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ  ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു പൊതുജനങ്ങൾക്കും ജീവനക്കാർക്കും ലേഖന മൽസരവും കവിത രചനാ മൽസരവും സംഘടിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ കേരള ബാങ്കിന്റെ പ്രസക്തി (ലേഖനം), അതിജീവനം (കവിത)  എന്നിങ്ങനെയാണ്‌ വിഷയം.ലേഖനം നാല് പേജിൽ കവിയരുത്‌. സൃഷ്ടികൾ 25ന്‌ വൈകീട്ട് 5ന്‌  മുമ്പ്  ലഭിക്കണം.സെക്രട്ടറി, കെബി ഇഎഫ് ജില്ലാ കമ്മറ്റി, കേരള ബാങ്ക് സിപിസി, നായക്സ് റോഡ്, കാസർകോട്‌ പിഒ. എന്ന വിലാസത്തിൽ അയക്കണം. സമ്മേളനം  28 ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top