20 April Saturday

ഭെൽ ഇഎംഎൽ സത്യഗ്രഹം 8–-ാം ദിവസത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021

ഭെൽ ഇഎംഎൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാസർകോട്‌ നടക്കുന്ന സത്യഗ്രഹം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി ഉദ്‌ഘാടനംചെയ്യുന്നു

കാസർകോട്

ഭെൽ ഇഎംഎൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി നേതൃത്വത്തിൽ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തെ ഒപ്പുമര ചോട്ടിൽ നടക്കുന്ന സത്യാഗ്രഹം ഏഴാം ദിവസം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി ഉദ്‌ഘാടനംചെയ്‌തു. എം എ മക്കാർ അധ്യക്ഷനായി.  വി പവിത്രൻ സ്വാഗതം പറഞ്ഞു. 
 ടി കെ രാജൻ,  എം കുഞ്ഞമ്പു നമ്പ്യാർ, വി സി മാധവൻ, രമാ പത്മനാഭൻ, കെ എ മുഹമ്മദ് ഹനീഫ, കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top