20 April Saturday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഏകാധ്യാപക വിദ്യാലയ അധ്യാപകരുടെ സംഭാവന

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020
കാസർകോട്
ഏകാ ധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ സംഘടനയായ അൾട്ടർനേറ്റീവ് സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 5,13,500 രൂപ നൽകി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ, കലക്ടർ ഡോ.സജിത്ത് ബാബുവിന്‌ കൈമാറി. സിഐടിയു ജില്ലാ സെക്രട്ടറി പി മണി മോഹൻ, എഎസ്ടിയു സംസ്ഥാന സെക്രട്ടറി അനിൽകുമാർ കരിപ്പോടി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top