29 March Friday

ജോളി തായന്നൂർ ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

രതീഷ് സൗഹൃദ കൂട്ടായ്മ കാഞ്ഞങ്ങാട്ട്‌ നടത്തിയ ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായ ജോളി തായന്നൂരിന്‌ നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത ട്രോഫി നൽകുന്നു

കാഞ്ഞങ്ങാട്‌

രതീഷ് സൗഹൃദ കൂട്ടായ്മ നടത്തിയ ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജോളി തായന്നൂർ ജേതാക്കളായി. ദുർഗാ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നടന്ന മത്സരത്തിൽ റെഡ് സ്റ്റാർ നെല്ലിക്കാട്‌ റണ്ണറപ്പായി. 
നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത സമ്മാനം നൽകി. എം കെ വിനോദ് കുമാർ ഫൈനൽ മത്സരം ഉദ്ഘാടനം ചെയ്തു. രതീഷ് വിപഞ്ചിക അധ്യക്ഷനായി. കൗൺസിലർ സുജിത്ത് നെല്ലിക്കാട്ട്, ബലനൊ ബാബു, കുന്നത്ത് നാരായണൻ വാസുദേവൻ, കെ വി മധു,  ഇ വി  അനിൽകുമാർ, പി മുരളി, രാജേഷ് നെല്ലിക്കാട്ട്‌, രതീഷ്‌ കാർത്തുമ്പി, രതീഷ് മേനിക്കോട് എന്നിവർ സംസാരിച്ചു. രതീഷ് കാലിക്കടവ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top