18 December Thursday

കൊക്കൽ കോതറമ്പത്ത്‌ 
റോഡുപണി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

ഉദുമ നമ്പ്യാർ കീച്ചൽ–-കൊക്കൽ കോതറമ്പത്ത്‌ റോഡ് പ്രവൃത്തി ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി നിർവഹിക്കുന്നു

 ഉദുമ

നമ്പ്യാർ കീച്ചൽ–-കൊക്കൽ കോതറമ്പത്ത്‌ റോഡ് പണി തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്‌ഘാടനം  ചെയ്‌തു. സി എച്ച്‌ കുഞ്ഞമ്പു എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന്‌ 72 ലക്ഷം രൂപ ചെലവിട്ടാണ്‌ പണി  പൂർത്തീകരിക്കുന്നത്‌. പി വി  ഗോപാലൻ അധ്യക്ഷനായി. രമേശ്കുമാർ കൊപ്പൽ, കെ സന്തോഷ്‌ കുമാർ, ചന്ദ്രൻ കൊക്കൽ, പി വി രാജന്ദ്രൻ, രവീന്ദ്രൻ കൊക്കൽ എന്നിവർ സംസാരിച്ചു. വി കെ അശോകൻ സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top