20 April Saturday
- 172 പേര്‍ക്കും സമ്പർക്കത്തിൽ

അകലാതെ ഒഴിയില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020
കാസർകോട്‌
ജില്ലയിൽ 172 പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ്  എല്ലാവർക്കും രോഗം. 260 പേർ രോഗമുക്തി നേടി. ഉദുമ- (19), ചെറുവത്തൂർ- (17), ചെമ്മനാട്- (16), അജാനൂർ- (15), ചെങ്കള- (12), കാസർകോട്- (9), തൃക്കരിപ്പൂർ- (8), കാഞ്ഞങ്ങാട്-, ബേഡഡുക്ക-  (7), മുളിയാർ-, പള്ളിക്കര, പിലിക്കോട്-  (6), ബദിയഡുക്ക, മധൂർ- (5), പടന്ന- (4), എൻമകജെ, മൊഗ്രാൽപുത്തൂർ, മംഗൽപാടി, കുമ്പള-  (3), നീലേശ്വരം-, മഞ്ചേശ്വരം, വലിയപറമ്പ-, കോടോം ബേളൂർ, കുറ്റിക്കോൽ, പുത്തിഗെ, മീഞ്ച- (2), പൈവളിഗെ, പുല്ലൂർ പെരിയ-, കള്ളാർ (1) എന്നിവിടങ്ങളിലാണ്‌ രോഗികൾ. - 
   വീടുകളിൽ 3946 പേരും സ്ഥാപനങ്ങളിൽ 1186 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 5132 പേരാണ്. 291 പേരെ കൂടി നിരീക്ഷണത്തിലാക്കി. 1288  സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 267  ഫലം ലഭിക്കാനുണ്ട്. 447  പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top