18 December Thursday

റെയിൽവേ സ്റ്റേഷനിലേക്ക്‌ 
ഇന്ന് യുവജന മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
കാസർകോട്‌
സ്ഥിരം തൊഴിൽ ഇല്ലാതാക്കി കരാർവൽക്കരണം അടിച്ചേൽപ്പിക്കുന്ന  റെയിൽവെ നടപടികൾക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്‌ച റെയിൽവെ സ്റ്റേഷൻ മാർച്ച്‌  സംഘടിപ്പിക്കും.
വൈകിട്ട്‌ അഞ്ചിന്‌ കാഞ്ഞങ്ങാട് സ്‌റ്റേഷനിൽ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടും ചെറുവത്തൂരിൽ ജില്ലാ പ്രസിഡന്റ്‌  ഷാലു മാത്യുവും ഉദ്‌ഘാടനം ചെയ്യും. തൃക്കരിപ്പൂർ, നീലേശ്വരം, കോട്ടിക്കുളം, കാസർകോട്‌, കുമ്പള, ഉപ്പള സ്‌റ്റേഷനുകളിലേക്കും മാർച്ച്‌ സംഘടിപ്പിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top