19 April Friday

തൃക്കരിപ്പൂർ മണ്ഡലത്തിലെ 
3 പാലങ്ങളുടെ ഉദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022
ചെറുവത്തൂർ
തൃക്കരിപ്പൂർ മണ്ഡലത്തിലെ മൂന്ന്‌ റോഡുപാലങ്ങളുടെ ഉദ്‌ഘാടനം 16ന്‌ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിർവഹിക്കും. പകൽ 3.30ന്‌ ആറിൽകടവ്‌ പാലം അനുബന്ധ റോഡ്‌ എന്നിവ ആറിൽ കടവിൽ മന്ത്രി ഉദ്‌ഘാടനം ചെയ്യും. പൊതുയോഗവും നടക്കും. 4.30ന്‌ വെങ്ങാട്ട്‌ മയിച്ച പാലം, വഞ്ഞങ്ങമാട്‌ പാലം എന്നിവ ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ പാലത്തേരയിൽ പൊതുയോഗം .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top